You Searched For "10 മരണം"

മരത്തിന് പിന്നില്‍ പതുങ്ങിയ തോക്കുധാരിയെ പിന്നിലൂടെ എത്തി കഴുത്തിന് പിടിച്ച് നിലത്തിട്ട് റൈഫിള്‍ തട്ടിയെടുത്തു; റൈഫിള്‍ തിരിച്ചുചൂണ്ടിയപ്പോള്‍ പേടിച്ചരണ്ട് അക്രമി; സിഡ്‌നി ബോണ്ടി ബീച്ച് കൂട്ടക്കൊലക്കിടയില്‍ ജീവന്‍ പണയം വെച്ച് അക്രമികളെ നേരിട്ട വഴിയാത്രക്കാരന്‍ ഹീറോയായി; സാഹസിക രംഗങ്ങളുടെ വൈറല്‍ വീഡിയോ
സിഡ്നി ബോണ്ടി ബീച്ചില്‍ കൂട്ട വെടിവെപ്പ്; ജൂതരുടെ ഹനുക്ക ആഘോഷത്തിനിടെ വെടിവെപ്പില്‍ കുട്ടികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്ക്; കാറിലെത്തിയ രണ്ട് അക്രമികള്‍ വിന്‍ഡ് ഷീല്‍ഡില്‍ ദുരൂഹ ചിഹ്നമുള്ള കറുത്ത കൊടി വെച്ച ശേഷം നടപ്പാലത്തിലൂടെ വന്ന് വെടിയുതിര്‍ത്തെന്ന് ദൃക്‌സാക്ഷികള്‍; ബോണ്ടിയിലെ കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി